8/1/09

തങ്ങൾ അന്തരിച്ചു

മതേതര കേരളത്തിന്‌ നികത്താനാകാത്ത നഷ്ടം
1992ലും മറ്റും പലരും മതത്തിന്റെ വേലികെട്ടിനുള്ളിൽ നിന്ന് തീരുമാനങ്ങളെടുത്തപ്പോൾ മതേതരത്തിന്റെ വിശാലതയിലൂന്നി തീരുമാനമെടുത്ത്‌ ചെറുപുഞ്ചിരിയോടെ കേരളത്തെ സമാധാനത്തിലേക്ക്‌ നയിച്ച മഹാൻ

ഈ മഹാന്റെ വിയോകത്തിൽ ദുഃഖാർദ്ദ്രമായ കേരള ജനതയോടൊപ്പം ഞാനും പങ്കുചേരുന്നു

4 comments:

ബഷീർ said...

ദു:ഖത്തിൽ പങ്ക് ചേരുന്നു..
ആദരാഞ്ജലികൾ

കുഞ്ഞായി | kunjai said...

തങ്ങളുടെ വിയോഗം ഒരു നാടിന്റെ മൊത്തം നഷ്ടം തന്നെ...
ദു:ഖത്തില്‍ ഞാനും പങ്ക് ചേരുന്നു

അരുണ്‍ കരിമുട്ടം said...

ഒരു മഹാന്‍ കൂടി കാലയവനികയില്‍ മറഞ്ഞു..
ആദരാഞ്ജലികൾ

വശംവദൻ said...

ദു:ഖത്തിൽ പങ്ക് ചേരുന്നു..
ആദരാഞ്ജലികൾ