8/13/09

സ്വാതന്ത്ര്യദിനപ്രതിജ്ഞ

ഇനിയെങ്കിലും ഉള്ള സമയം മറ്റുള്ളവന്റെ അണ്ണാക്കിൽ കൊള്ളിയിട്ട്‌ കുത്താനും, മറ്റുള്ളവന്റെ വെള്ളംകുടിമുട്ടിക്കാൻ അവനിട്ടു പണിയാനും നിൽക്കാതെ വീടും പറമ്പും പരിസരവും ഒക്കെ വൃത്തിയാക്കിയും മറ്റും മാരകരോഗങ്ങൾ പരത്തുന്ന രോഗാണുക്കൾക്കെതിരെ പോരാടി സ്വതന്ത്ര്യം നേടാൻ ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക്‌ പ്രതിജ്ഞയെടുക്കാം

സ്വാതന്ത്ര്യദിനാശംസകൾ

4 comments:

OAB/ഒഎബി said...

എപ്പൊ എടുത്തൂന്ന് ചോയിച്ചാം മതി. :)
സ്വാതന്ത്ര്യ ദിനാശംസകൾ..

Areekkodan | അരീക്കോടന്‍ said...

):

1947-ല്‍ നേടിയത്‌ സ്വാതന്ത്ര്യമോ അതോ ലൈസന്‍സോ?"

വശംവദൻ said...

:)

സ്വാതന്ത്ര്യ ദിനാശംസകൾ

അരുണ്‍ കരിമുട്ടം said...

ഒരു സ്വാതന്ത്ര്യ ദിനം കൂടി കടന്നു പോയി