ഗോതീശ്വരം ബീച്ച്
6 days ago
ഈ ബ്ലോഗിൽ അരങ്ങേറുന്ന എല്ലാ കലാപരിപാടികളും കഥാപാത്രങ്ങളും സാങ്കൽപികം മാത്രം.എന്തെങ്കിലും സാമ്യം തോന്നിയാൽ നിങ്ങൾ അങ്ങനെ ചിന്തിച്ചതു കൊണ്ടുമാത്രമാണ്
bankcopy right © myms4u@gmail.com
അടിച്ച് മാറ്റുമെന്നോ എന്തിനാത് മര്യാദക്ക് ചോദിച്ച അങ്ങട്ട് തരൂലെ പിന്നെ വെറുതേ ബുദ്ധിമുട്ടണോ
2 comments:
എല്ലാ ഭാരതീയര്‍ക്കും എന്റെ സ്വാതന്ത്യദിനാശംസകള്‍ !
സിവിക് ചന്ദ്രന്റെ ഒരു അഭിമുഖത്തിൽ അടുത്തിടെയാണ് വായിച്ചത്. മനുഷ്യന്റെ ജീവിതത്തിൽ മൂന്നു കാലം. ഒന്ന്. അയാൾ ജീവിക്കാൻ പഠിക്കുന്നു. രണ്ട്. അയാൾ ജീവിതം ജീവിച്ചു നോക്കുന്നു. മൂന്ന്. ജീവിച്ച ജീവിതം തിരിഞ്ഞു നോക്കുന്നു, ഇങ്ങനെയാണോ ജീവിക്കേണ്ടിയിരുന്നത് എന്ന്. എല്ലാവരും ഇങ്ങനെയാണെന്ന് തോന്നുന്നു.
Post a Comment