tag:blogger.com,1999:blog-2083947889032309364.post2333467510381910110..comments2023-05-07T05:09:05.266-07:00Comments on കുഞ്ഞിക്കാസ് ടീസ്റ്റാൾ kunjikkaas real estate: നേട്ടങ്ങൾjamal|ജമാൽhttp://www.blogger.com/profile/08891441251123231957noreply@blogger.comBlogger5125tag:blogger.com,1999:blog-2083947889032309364.post-61178796698668631742010-08-17T08:57:48.529-07:002010-08-17T08:57:48.529-07:00ജമാൽ, മനുഷ്യൻ ഒന്നും നോക്കാതെ സ്നേഹത്തിന്റെ ബലത്തി...ജമാൽ, മനുഷ്യൻ ഒന്നും നോക്കാതെ സ്നേഹത്തിന്റെ ബലത്തിൽ മാത്രം ജീവിക്കുന്ന ഒരു ലോകമാണെന്റെ സ്വപ്നം. നടക്കുമോ ആവോ?എന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2083947889032309364.post-87623528440566464882010-08-12T23:16:45.993-07:002010-08-12T23:16:45.993-07:00എന്.ബി.സുരേഷ് നന്നാക്കാൻ ശ്രമിക്കാം
കുമാരന് | ku...എന്.ബി.സുരേഷ് നന്നാക്കാൻ ശ്രമിക്കാം
കുമാരന് | kumaran തിരുത്തിയിട്ടുണ്ട്
വന്നതിനും ഉപദേശിച്ചതിനും ഒരുപാടു നന്ദി
ഇനിയും ഇതു വഴി പ്രതീക്ഷിക്കുന്നുjamal|ജമാൽhttps://www.blogger.com/profile/08891441251123231957noreply@blogger.comtag:blogger.com,1999:blog-2083947889032309364.post-65308515007249882752010-07-30T04:11:52.114-07:002010-07-30T04:11:52.114-07:00വൃദ്ദസദനം = വൃദ്ധസദനം,
സംകാരഹീനമാം = സംസ്കാരഹീനമാം...വൃദ്ദസദനം = വൃദ്ധസദനം,
സംകാരഹീനമാം = സംസ്കാരഹീനമാം

ഇതല്ലേ ശരി?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2083947889032309364.post-435977642416296632010-07-22T09:47:11.258-07:002010-07-22T09:47:11.258-07:00എന്റെ ജീവിതവും നിന്റെ ജീവിതവും തച്ചുടച്ച്
ഞാൻ നിത്...എന്റെ ജീവിതവും നിന്റെ ജീവിതവും തച്ചുടച്ച്
ഞാൻ നിത്യവും തീർക്കുന്നു
നിതാന്ത ശൂന്യതയുടെ
നിത്യ സ്മാരകം.

നാം താലോലിച്ചതും
നാം കെട്ടിപ്പൊക്കിയതും
നാം തന്നെ
തകർത്തെറിയുകയല്ലേ.
ചിന്ത നല്ലത് കവിതയുടെ ഘടനയിൽ ഒരു അപ്പൂർണ്ണത ഫീൽ ചെയ്യുന്നു. അത് ഒഴിവാക്കുവാൻ ശ്രമിക്കണം.എന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2083947889032309364.post-86904837489318712082010-07-20T22:39:08.659-07:002010-07-20T22:39:08.659-07:00ബേപ്പൂർ സുൽത്താൻ പറഞ്ഞ പോലെ ആഖ്യ ..വൃത്തം… ചതുരം ഒ...ബേപ്പൂർ സുൽത്താൻ പറഞ്ഞ പോലെ ആഖ്യ ..വൃത്തം… ചതുരം ഒന്നും ഒക്കുന്നില്ല കവിത എന്ന ലേബൽ ഇതിനു കൊടുക്കാൻ ധൈര്യമില്ല എന്നാലും പോസ്റ്റുന്നു എന്റെ സ്വന്തം ബൂലോകരല്ലെ ക്ഷമിക്കുമായിരുക്കുംjamal|ജമാൽhttps://www.blogger.com/profile/08891441251123231957noreply@blogger.com